-
യശയ്യ 53:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അവൻ അവന്റെ* മുന്നിൽ ഒരു ചെറുചില്ലപോലെ,+ വരണ്ട മണ്ണിലെ വേരുപോലെ, മുളച്ചുവരും.
അവനു സവിശേഷമായ ആകാരഭംഗിയോ തേജസ്സോ ഇല്ല;+
നമ്മുടെ കണ്ണിൽ അവന് ആകർഷകമായ രൂപസൗന്ദര്യവുമില്ല.
3 ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്‌തു.+
വേദനകൾ എന്തെന്ന് അവൻ അറിഞ്ഞു; രോഗങ്ങളുമായി അവൻ പരിചയത്തിലായി.
അവന്റെ മുഖം കാണാതിരിക്കാൻ നമ്മൾ അവനിൽനിന്ന് മുഖം തിരിച്ചു.*
നമ്മൾ അവനെ നിന്ദിച്ചു; അവന് ഒരു വിലയും കല്പിച്ചില്ല.+
-