ആവർത്തനം 30:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+ യശയ്യ 27:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അന്ന് യഹോവ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്ത് നീർച്ചാൽ*+ വരെ ഫലങ്ങൾ തല്ലിപ്പറിക്കും. ഇസ്രായേൽ ജനമേ, ദൈവം നിങ്ങളെ ഒന്നൊന്നായി ശേഖരിക്കും.+ ഹോശേയ 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹൂദയിലെയും ഇസ്രായേലിലെയും ജനം ഐക്യത്തിലാകും;+ അവർ ഒന്നിക്കും. അവർ ഒരു നേതാവിനെ തിരഞ്ഞെടുത്ത് ആ ദേശത്തുനിന്ന് പുറത്ത് വരും. ആ ദിവസം ജസ്രീലിന്+ അവിസ്മരണീയമായ ഒന്നായിരിക്കും.
3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+
12 അന്ന് യഹോവ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്ത് നീർച്ചാൽ*+ വരെ ഫലങ്ങൾ തല്ലിപ്പറിക്കും. ഇസ്രായേൽ ജനമേ, ദൈവം നിങ്ങളെ ഒന്നൊന്നായി ശേഖരിക്കും.+
11 യഹൂദയിലെയും ഇസ്രായേലിലെയും ജനം ഐക്യത്തിലാകും;+ അവർ ഒന്നിക്കും. അവർ ഒരു നേതാവിനെ തിരഞ്ഞെടുത്ത് ആ ദേശത്തുനിന്ന് പുറത്ത് വരും. ആ ദിവസം ജസ്രീലിന്+ അവിസ്മരണീയമായ ഒന്നായിരിക്കും.