വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഏഴാം മാസമായപ്പോൾ+ ഇസ്രായേ​ല്യരെ​ല്ലാം അവരവ​രു​ടെ നഗരങ്ങ​ളിൽനിന്ന്‌ ഏകമനസ്സോ​ടെ യരുശലേ​മിൽ കൂടി​വന്നു.

  • യശയ്യ 11:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ദൈവം ജനതകൾക്കു​വേണ്ടി ഒരു അടയാളം ഉയർത്തു​ക​യും ഇസ്രാ​യേ​ലിൽനിന്ന്‌ ചിതറി​പ്പോ​യ​വരെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും.+ യഹൂദ​യിൽനിന്ന്‌ ചിതറി​പ്പോ​യ​വരെ ഭൂമി​യു​ടെ നാലു കോണിൽനി​ന്നും ഒരുമി​ച്ചു​ചേർക്കും.+

  • യിരെമ്യ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “അക്കാലത്ത്‌ യഹൂദാ​ഗൃ​ഹം ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു ചേർന്നു​ന​ട​ക്കും.+ അവർ വടക്കുള്ള ദേശത്തു​നിന്ന്‌, ഞാൻ നിങ്ങളു​ടെ പൂർവി​കർക്ക്‌ അവകാ​ശ​മാ​യി കൊടുത്ത ദേശ​ത്തേക്ക്‌ ഒരുമി​ച്ച്‌ വരും.+

  • യഹസ്‌കേൽ 37:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അവരോടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “എഫ്രയീ​മി​ന്റെ കൈയിൽ ഇരിക്കുന്ന, യോ​സേ​ഫി​ന്റെ​യും അവന്റെ​കൂ​ടെ​യുള്ള ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ​യും വടി ഞാൻ യഹൂദ​യു​ടെ വടി​യോ​ടു യോജി​പ്പി​ക്കും. ഞാൻ അവ ഒറ്റ വടിയാ​ക്കും.+ അങ്ങനെ, ഒറ്റ വടിയാ​യി അവ എന്റെ കൈയിൽ ഇരിക്കും.”’

  • മീഖ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യാക്കോബേ, ഞാൻ നിങ്ങ​ളെ​യെ​ല്ലാം കൂട്ടി​ച്ചേർക്കും.

      ഇസ്രാ​യേ​ലി​ന്റെ ശേഷി​ച്ച​വ​രെ​യെ​ല്ലാം ഞാൻ വിളി​ച്ചു​കൂ​ട്ടും.+

      ഞാൻ അവരെ തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ,

      മേച്ചിൽപ്പു​റ​ത്തെ ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ, ഒരുമി​ച്ചു​ചേർക്കും.+

      അവിടെ ആൾക്കൂ​ട്ട​ത്തി​ന്റെ ഇരമ്പൽ കേൾക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക