യിരെമ്യ 50:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത് ഇസ്രായേൽ ജനവും യഹൂദാജനവും ഒരുമിച്ച് വരും.+ കരഞ്ഞുകൊണ്ട് അവർ വരും.+ അവർ ഒന്നിച്ച് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും.+ സെഖര്യ 10:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞാൻ യഹൂദാഗൃഹത്തെ ഉന്നതമാക്കും;യോസേഫുഗൃഹത്തെ രക്ഷിക്കും.+ ഞാൻ അവരോടു കരുണ കാണിച്ച്അവരെ തിരിച്ചുകൊണ്ടുവരും.+ഞാൻ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലാത്തവരെപ്പോലെയാകും അവർ;+ഞാൻ അവരുടെ ദൈവമായ യഹോവയാണ്, ഞാൻ അവരുടെ വിളി കേൾക്കും.
4 യഹോവ പ്രഖ്യാപിക്കുന്നു: “അക്കാലത്ത് ഇസ്രായേൽ ജനവും യഹൂദാജനവും ഒരുമിച്ച് വരും.+ കരഞ്ഞുകൊണ്ട് അവർ വരും.+ അവർ ഒന്നിച്ച് അവരുടെ ദൈവമായ യഹോവയെ അന്വേഷിക്കും.+
6 ഞാൻ യഹൂദാഗൃഹത്തെ ഉന്നതമാക്കും;യോസേഫുഗൃഹത്തെ രക്ഷിക്കും.+ ഞാൻ അവരോടു കരുണ കാണിച്ച്അവരെ തിരിച്ചുകൊണ്ടുവരും.+ഞാൻ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലാത്തവരെപ്പോലെയാകും അവർ;+ഞാൻ അവരുടെ ദൈവമായ യഹോവയാണ്, ഞാൻ അവരുടെ വിളി കേൾക്കും.