വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 3:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “അക്കാലത്ത്‌ യഹൂദാ​ഗൃ​ഹം ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു ചേർന്നു​ന​ട​ക്കും.+ അവർ വടക്കുള്ള ദേശത്തു​നിന്ന്‌, ഞാൻ നിങ്ങളു​ടെ പൂർവി​കർക്ക്‌ അവകാ​ശ​മാ​യി കൊടുത്ത ദേശ​ത്തേക്ക്‌ ഒരുമി​ച്ച്‌ വരും.+

  • യഹസ്‌കേൽ 37:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “മനുഷ്യ​പു​ത്രാ, നീ ഒരു വടി എടുത്ത്‌ അതിൽ, ‘യഹൂദ​യ്‌ക്കും അവന്റെകൂടെയുള്ള* ഇസ്രാ​യേൽ ജനത്തി​നും’+ എന്ന്‌ എഴുതുക. എന്നിട്ട്‌, മറ്റൊരു വടി എടുത്ത്‌ അതിൽ, ‘എഫ്രയീ​മി​ന്റെ വടിയായ യോ​സേ​ഫി​നും അവന്റെകൂടെയുള്ള* മുഴുവൻ ഇസ്രാ​യേൽഗൃ​ഹ​ത്തി​നും’ എന്നും എഴുതുക.+

  • യഹസ്‌കേൽ 37:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അവരോടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “എഫ്രയീ​മി​ന്റെ കൈയിൽ ഇരിക്കുന്ന, യോ​സേ​ഫി​ന്റെ​യും അവന്റെ​കൂ​ടെ​യുള്ള ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ​യും വടി ഞാൻ യഹൂദ​യു​ടെ വടി​യോ​ടു യോജി​പ്പി​ക്കും. ഞാൻ അവ ഒറ്റ വടിയാ​ക്കും.+ അങ്ങനെ, ഒറ്റ വടിയാ​യി അവ എന്റെ കൈയിൽ ഇരിക്കും.”’

  • ഹോശേയ 1:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “ഇസ്രാ​യേൽ ജനം കടലിലെ മണൽത്ത​രി​കൾപോ​ലെ​യാ​കും. അവരെ എണ്ണാനോ അളക്കാ​നോ ആകില്ല.+ ‘നിങ്ങൾ എന്റെ ജനമല്ല’+ എന്ന്‌ അവരോ​ടു പറഞ്ഞ സ്ഥലത്തു​വെ​ച്ചു​തന്നെ ‘നിങ്ങൾ ജീവനുള്ള ദൈവ​ത്തി​ന്റെ പുത്ര​ന്മാർ’+ എന്ന്‌ അവരോ​ടു പറയും. 11 യഹൂദയിലെയും ഇസ്രാ​യേ​ലി​ലെ​യും ജനം ഐക്യ​ത്തി​ലാ​കും;+ അവർ ഒന്നിക്കും. അവർ ഒരു നേതാ​വി​നെ തിര​ഞ്ഞെ​ടുത്ത്‌ ആ ദേശത്തു​നിന്ന്‌ പുറത്ത്‌ വരും. ആ ദിവസം ജസ്രീലിന്‌+ അവിസ്‌മ​ര​ണീ​യ​മായ ഒന്നായി​രി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക