ഹോശേയ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പിന്നെ അവർ തിരികെ വന്ന് അവരുടെ ദൈവമായ യഹോവയെയും+ രാജാവായ ദാവീദിനെയും+ അന്വേഷിക്കും. അവസാനനാളുകളിൽ അവർ ഭയഭക്തിയോടെ യഹോവയിലേക്കും ദൈവത്തിന്റെ നന്മയിലേക്കും വരും.+
5 പിന്നെ അവർ തിരികെ വന്ന് അവരുടെ ദൈവമായ യഹോവയെയും+ രാജാവായ ദാവീദിനെയും+ അന്വേഷിക്കും. അവസാനനാളുകളിൽ അവർ ഭയഭക്തിയോടെ യഹോവയിലേക്കും ദൈവത്തിന്റെ നന്മയിലേക്കും വരും.+