-
യഹസ്‌കേൽ 5:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 “പരമാധികാരിയായ യഹോവ പറയുന്നു: ‘ഇതാണ് യരുശലേം. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചു. അവൾ ദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. 6 പക്ഷേ, അവൾ എന്റെ ന്യായത്തീർപ്പുകളും നിയമങ്ങളും ധിക്കരിച്ചിരിക്കുന്നു. അവൾ ചെയ്തുകൂട്ടിയ ദുഷ്ടത ചുറ്റുമുള്ള ജനതകളുടേതിലും ദേശങ്ങളുടേതിലും എത്രയോ വലുതാണ്.+ ജനം എന്റെ ന്യായത്തീർപ്പുകൾ തള്ളിക്കളഞ്ഞിരിക്കുന്നു; എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നുമില്ല.’
-