യിരെമ്യ 14:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നെങ്കിലുംയഹോവേ, അങ്ങയുടെ പേരിനെ ഓർത്ത് അങ്ങ് പ്രവർത്തിക്കേണമേ.+ ഞങ്ങൾ കാണിച്ച അവിശ്വസ്തതയ്ക്കു കൈയും കണക്കും ഇല്ലല്ലോ;+അങ്ങയോടാണല്ലോ ഞങ്ങൾ പാപം ചെയ്‌തത്. ഹോശേയ 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഇസ്രായേലിന്റെ അഹങ്കാരം അവന് എതിരെ സാക്ഷി പറയുന്നു.+ഇസ്രായേലും എഫ്രയീമും തെറ്റു ചെയ്‌ത് ഇടറിവീണിരിക്കുന്നു,യഹൂദയും അവരുടെകൂടെ വീണിരിക്കുന്നു.+
7 ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നെങ്കിലുംയഹോവേ, അങ്ങയുടെ പേരിനെ ഓർത്ത് അങ്ങ് പ്രവർത്തിക്കേണമേ.+ ഞങ്ങൾ കാണിച്ച അവിശ്വസ്തതയ്ക്കു കൈയും കണക്കും ഇല്ലല്ലോ;+അങ്ങയോടാണല്ലോ ഞങ്ങൾ പാപം ചെയ്‌തത്.
5 ഇസ്രായേലിന്റെ അഹങ്കാരം അവന് എതിരെ സാക്ഷി പറയുന്നു.+ഇസ്രായേലും എഫ്രയീമും തെറ്റു ചെയ്‌ത് ഇടറിവീണിരിക്കുന്നു,യഹൂദയും അവരുടെകൂടെ വീണിരിക്കുന്നു.+