വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 17:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നാൽ യഹൂദ​യും അവരുടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ച്ചില്ല.+ അവരും ഇസ്രാ​യേ​ലി​ന്റെ ആചാരങ്ങൾ പിൻപ​റ്റി​പ്പോ​ന്നു.+ 20 യഹോവ ഇസ്രാ​യേ​ലി​ന്റെ വംശജ​രെ​യെ​ല്ലാം തള്ളിക്ക​ളഞ്ഞു. ദൈവം അവരെ നാണം​കെ​ടു​ത്തു​ക​യും അവർ നശിച്ചു​പോ​കു​ന്ന​തു​വരെ കവർച്ച​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ച്‌ തന്റെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യു​ക​യും ചെയ്‌തു.

  • യഹസ്‌കേൽ 23:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ഇതെല്ലാം നിന്നോ​ടു ചെയ്യു​ന്നതു നീ ഒരു വേശ്യ​യെ​പ്പോ​ലെ ജനതക​ളു​ടെ പിന്നാലെ നടന്നതു​കൊ​ണ്ടാണ്‌,+ അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങൾകൊണ്ട്‌ നിന്നെ​ത്തന്നെ അശുദ്ധ​യാ​ക്കി​യ​തു​കൊ​ണ്ടാണ്‌.+ 31 നീയും നിന്റെ ചേച്ചി​യു​ടെ അതേ വഴിക്കാ​ണു പോയി​രി​ക്കു​ന്നത്‌.+ അവളുടെ പാനപാ​ത്രം ഞാൻ നിന്റെ കൈയിൽ തരും.’+

  • ആമോസ്‌ 2:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 യഹോവ പറയുന്നു:

      ‘യഹൂദ+ പിന്നെ​യും​പി​ന്നെ​യും ധിക്കാരം കാണിച്ചു.

      അവർ യഹോ​വ​യു​ടെ നിയമം* തള്ളിക്ക​ളഞ്ഞു; ദൈവ​ത്തി​ന്റെ ചട്ടങ്ങൾ പാലി​ച്ചില്ല.+

      അവരുടെ പൂർവി​കരെ വഴി​തെ​റ്റിച്ച അതേ നുണകൾ അവരെ​യും വഴി​തെ​റ്റി​ച്ചി​രി​ക്കു​ന്നു.+

      അതു​കൊണ്ട്‌ അവർക്കു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല.

       5 ഞാൻ യഹൂദ​യ്‌ക്കു നേരെ തീ അയയ്‌ക്കും,

      അത്‌ യരുശ​ലേ​മി​ന്റെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ ചുട്ടു​ചാ​മ്പ​ലാ​ക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക