വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അവിശ്വസ്‌തയായ ഇസ്രാ​യേൽ ഇതൊക്കെ ചെയ്യു​ന്നതു കണ്ടപ്പോൾ അവളുടെ വ്യഭി​ചാ​രം കാരണം+ മോച​ന​പ​ത്രം കൊടു​ത്ത്‌ ഞാൻ അവളെ പറഞ്ഞയച്ചു.+ എന്നിട്ടും അവളുടെ സഹോ​ദ​രി​യായ യഹൂദ​യ്‌ക്കു പേടി തോന്നി​യില്ല. ആ വഞ്ചകി​യും പോയി വേശ്യാ​വൃ​ത്തി ചെയ്‌തു.+

  • യഹസ്‌കേൽ 16:46, 47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 “‘നിന്റെ മൂത്ത സഹോ​ദരി ശമര്യ​യാണ്‌.+ അവളും പെൺമക്കളും* നിന്റെ വടക്ക്‌* കഴിയു​ന്നു.+ നിന്റെ ഇളയ സഹോ​ദരി സൊ​ദോ​മാണ്‌.+ അവളും പെൺമ​ക്ക​ളും തെക്കും* കഴിയു​ന്നു.+ 47 നീ അവരുടെ വഴിക​ളിൽ നടന്ന്‌ അവരുടെ വൃത്തി​കെട്ട ആചാരങ്ങൾ അനുഷ്‌ഠി​ച്ചു. പക്ഷേ, അവിടം​കൊണ്ട്‌ തീർന്നില്ല. ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ നിന്റെ പ്രവൃ​ത്തി​ക​ളെ​ല്ലാം അവരു​ടേ​തി​നെ​ക്കാൾ ദുഷിച്ചു.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക