4 മൂത്തവളുടെ പേര് ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര് ശമര്യയെയും+ ഒഹൊലീബ എന്നത് യരുശലേമിനെയും സൂചിപ്പിക്കുന്നു.
11 “ഇതു കണ്ടപ്പോൾ അവളുടെ അനിയത്തി ഒഹൊലീബ കാണിച്ച കാമവെറി ഇതിലും മോശമായിരുന്നു. അവളുടെ വേശ്യാവൃത്തി അവളുടെ ചേച്ചിയെപ്പോലും തോൽപ്പിക്കുന്നത്ര ഭയങ്കരമായിരുന്നു.+