വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹസ്‌കേൽ 23:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 മൂത്തവളുടെ പേര്‌ ഒഹൊല* എന്നായി​രു​ന്നു. ഇളയവൾ ഒഹൊ​ലീ​ബ​യും.* അവർ ഇരുവ​രും എന്റേതാ​യി. ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും അവർ പ്രസവി​ച്ചു. ഒഹൊല എന്ന പേര്‌ ശമര്യയെയും+ ഒഹൊ​ലീബ എന്നത്‌ യരുശ​ലേ​മി​നെ​യും സൂചി​പ്പി​ക്കു​ന്നു.

  • യഹസ്‌കേൽ 23:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “ഇതു കണ്ടപ്പോൾ അവളുടെ അനിയത്തി ഒഹൊ​ലീബ കാണിച്ച കാമ​വെറി ഇതിലും മോശ​മാ​യി​രു​ന്നു. അവളുടെ വേശ്യാ​വൃ​ത്തി അവളുടെ ചേച്ചി​യെ​പ്പോ​ലും തോൽപ്പി​ക്കു​ന്നത്ര ഭയങ്കര​മാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക