13 ഞങ്ങൾ ചെയ്ത വലിയ തെറ്റുകളുടെയും കുറ്റങ്ങളുടെയും ഫലം ഞങ്ങൾ അനുഭവിച്ചിരിക്കുന്നു.—എന്നാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളുടെ തെറ്റുകൾക്ക് അർഹിക്കുന്ന ശിക്ഷ തരാതെ+ ഒരു ചെറിയ കൂട്ടം രക്ഷപ്പെടാൻ അങ്ങ് അനുവദിച്ചു.+—
5 ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; ഞങ്ങൾ തെറ്റു ചെയ്തു, മഹാപാതകം പ്രവർത്തിച്ചു;+ ഞങ്ങൾ അങ്ങയെ ധിക്കരിച്ച് അങ്ങയുടെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.