സങ്കീർത്തനം 103:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ കരുണാമയനും അനുകമ്പയുള്ളവനും*+പെട്ടെന്നു കോപിക്കാത്തവനും അചഞ്ചലസ്നേഹം നിറഞ്ഞവനും.+ സങ്കീർത്തനം 103:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല;+തെറ്റുകൾക്കനുസരിച്ച് നമ്മോടു പകരം ചെയ്തിട്ടുമില്ല.+ വിലാപങ്ങൾ 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്.+ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.+
10 ദൈവം നമ്മുടെ പാപങ്ങൾക്കനുസൃതമായി നമ്മോടു പെരുമാറിയിട്ടില്ല;+തെറ്റുകൾക്കനുസരിച്ച് നമ്മോടു പകരം ചെയ്തിട്ടുമില്ല.+
22 യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമ്മൾ ഇപ്പോഴും ജീവനോടിരിക്കുന്നത്.+ദൈവത്തിന്റെ ദയ ഒരിക്കലും അവസാനിക്കുന്നില്ല.+