വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 31:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “ഇസ്രാ​യേൽ ജനമേ, നിങ്ങൾ ദൈവ​ത്തോ​ടു കഠിന​മാ​യി മത്സരിച്ചു; ഇപ്പോൾ ദൈവ​ത്തി​ന്റെ അടു​ത്തേക്കു മടങ്ങി​ച്ചെ​ല്ലുക.+

  • യശയ്യ 32:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 കാരണം, വിവരം​കെ​ട്ടവൻ ബുദ്ധി​ശൂ​ന്യ​മാ​യി സംസാ​രി​ക്കും;

      വിശ്വാ​സ​ത്യാ​ഗം വളർത്താ​നും ധിക്കാ​ര​ത്തോ​ടെ യഹോ​വയെ ദുഷിച്ച്‌ സംസാ​രി​ക്കാ​നും

      വിശക്കു​ന്ന​വ​നെ പട്ടിണി​ക്കി​ടാ​നും

      ദാഹി​ക്കു​ന്ന​വ​നു ദാഹജലം നിഷേ​ധി​ക്കാ​നും വേണ്ടി

      അവൻ ഹൃദയ​ത്തിൽ കുത​ന്ത്രങ്ങൾ മനയും.+

  • യിരെമ്യ 17:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഇസ്രായേലിന്റെ പ്രത്യാ​ശ​യായ യഹോവേ,

      അങ്ങയെ* ഉപേക്ഷി​ക്കുന്ന എല്ലാവ​രും നാണം​കെ​ടും.

      വിശ്വാ​സ​ത്യാ​ഗി​ക​ളാ​യി അങ്ങയെ വിട്ട്‌ പോകു​ന്ന​വ​രു​ടെ പേരുകൾ പൊടി​യി​ലാ​യി​രി​ക്കും എഴുതുക.+

      കാരണം ജീവജ​ല​ത്തി​ന്റെ ഉറവായ യഹോ​വയെ അവർ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക