സങ്കീർത്തനം 102:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+ സെഖര്യ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 വിശുദ്ധനിലത്ത് തനിക്കുള്ള ഓഹരിയായി യഹോവ യഹൂദയെ സ്വന്തമാക്കും. ദൈവം വീണ്ടും യരുശലേമിനെ തിരഞ്ഞെടുക്കും.+
13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+
12 വിശുദ്ധനിലത്ത് തനിക്കുള്ള ഓഹരിയായി യഹോവ യഹൂദയെ സ്വന്തമാക്കും. ദൈവം വീണ്ടും യരുശലേമിനെ തിരഞ്ഞെടുക്കും.+