വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 61:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഭൂമി വിത്തു മുളപ്പി​ക്കു​ന്ന​തു​പോ​ലെ​യും

      ഒരു തോട്ടം അതിൽ വിതച്ചതു കിളിർപ്പി​ക്കു​ന്ന​തു​പോ​ലെ​യും

      പരമാ​ധി​കാ​രി​യായ യഹോവ

      ജനതകൾക്കു മുമ്പാകെ നീതിയും+ സ്‌തുതിയും+ മുളപ്പി​ക്കും.

  • യിരെമ്യ 33:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഞാൻ അവരുടെ മേൽ ചൊരി​യുന്ന നന്മക​ളെ​ക്കു​റി​ച്ചെ​ല്ലാം കേൾക്കുന്ന ഭൂമി​യി​ലെ എല്ലാ ജനതക​ളു​ടെ​യും മുന്നിൽ അവൾ എനിക്ക്‌ ഒരു ആനന്ദനാ​മ​വും സ്‌തു​തി​യും ആകും; അവൾ അവരുടെ കണ്ണിൽ സുന്ദരി​യാ​യി​രി​ക്കും.+ ഞാൻ അവളുടെ മേൽ ചൊരി​യുന്ന സകല നന്മയും സമാധാ​ന​വും കാരണം+ ആ ജനതക​ളെ​ല്ലാം പേടി​ച്ചു​വി​റ​യ്‌ക്കും.’”+

  • സെഫന്യ 3:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിന്നെ അടിച്ച​മർത്തുന്ന എല്ലാവർക്കും എതിരെ ഞാൻ അന്നു നടപടി​യെ​ടു​ക്കും;+

      മുടന്തി​ന​ട​ക്കു​ന്ന​വളെ ഞാൻ രക്ഷിക്കും,+

      ചിതറി​പ്പോ​യ​വരെ കൂട്ടി​ച്ചേർക്കും.+

      അവർക്കു നാണ​ക്കേട്‌ ഉണ്ടായ ദേശങ്ങ​ളി​ലെ​ല്ലാം

      ഞാൻ അവർക്കു സ്‌തു​തി​യും കീർത്തിയും* നൽകും.

      20 അന്നു ഞാൻ നിങ്ങളെ കൊണ്ടു​വ​രും;

      അന്നു ഞാൻ നിങ്ങളെ കൂട്ടി​ച്ചേർക്കും.

      ബന്ദിക​ളാ​യി കഴിഞ്ഞ​വരെ നിങ്ങളു​ടെ കൺമു​ന്നിൽ ഞാൻ തിരി​ച്ചു​കൊ​ണ്ടു​വ​രു​മ്പോൾ,+

      ഭൂമി​യി​ലെ ജനങ്ങ​ളെ​ല്ലാം നിങ്ങൾക്കു സ്‌തു​തി​യും കീർത്തി​യും നൽകാൻ ഞാൻ ഇടയാ​ക്കും”+ എന്ന്‌ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക