പ്രവൃത്തികൾ 7:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 “ദുശ്ശാഠ്യക്കാരേ, ഹൃദയങ്ങളും കാതുകളും പരിച്ഛേദന ചെയ്യാത്തവരേ, നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിനെ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ പൂർവികർ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യുന്നു.+ എഫെസ്യർ 4:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാനും പാടില്ല.+ ആ ആത്മാവിനാലാണല്ലോ മോചനവിലകൊണ്ട്+ വിടുവിക്കുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.+
51 “ദുശ്ശാഠ്യക്കാരേ, ഹൃദയങ്ങളും കാതുകളും പരിച്ഛേദന ചെയ്യാത്തവരേ, നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിനെ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ പൂർവികർ ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യുന്നു.+
30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാനും പാടില്ല.+ ആ ആത്മാവിനാലാണല്ലോ മോചനവിലകൊണ്ട്+ വിടുവിക്കുന്ന നാളിലേക്കു നിങ്ങളെ മുദ്രയിട്ടിരിക്കുന്നത്.+