വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 19:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അപ്പോൾ യഹോവ സ്വർഗ​ത്തിൽനിന്ന്‌, യഹോ​വ​യു​ടെ സന്നിധി​യിൽനി​ന്നു​തന്നെ, സൊ​ദോ​മിന്റെ​യും ഗൊ​മോ​റ​യുടെ​യും മേൽ തീയും ഗന്ധകവും* വർഷിച്ചു.+ 25 അങ്ങനെ, ദൈവം ആ നഗരങ്ങൾ നശിപ്പി​ച്ചു; അവി​ടെ​യുള്ള ജനങ്ങളും സസ്യങ്ങ​ളും സഹിതം ആ പ്രദേശം മുഴുവൻ കത്തിച്ച്‌ ചാമ്പലാ​ക്കി.+

  • ആവർത്തനം 29:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “ദൂര​ദേ​ശ​ത്തു​നിന്ന്‌ വരുന്ന​വ​രും നിങ്ങളു​ടെ മക്കളുടെ ഭാവി​ത​ല​മു​റ​യും യഹോവ നിങ്ങളു​ടെ ദേശത്തി​ന്മേൽ വരുത്തിയ ബാധക​ളും ദുരി​ത​ങ്ങ​ളും കാണും. 23 യഹോവ കോപ​ത്തി​ലും ക്രോ​ധ​ത്തി​ലും നശിപ്പി​ച്ചു​കളഞ്ഞ സൊ​ദോം, ഗൊ​മോറ,+ ആദ്‌മ, സെബോയിം+ എന്നിവ​യെ​പ്പോ​ലെ ദേശം ഒന്നാകെ നശിക്കു​ന്നത്‌ അവർ കാണും. ഗന്ധകവും* ഉപ്പും തീയും കാരണം വിതയും വിളയും അവി​ടെ​യു​ണ്ടാ​കില്ല, സസ്യജാ​ല​ങ്ങ​ളൊ​ന്നും മുളച്ചു​വ​രില്ല.

  • റോമർ 9:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ* നമുക്കു​വേണ്ടി ഒരു സന്തതിയെ* ബാക്കി വെച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമ്മൾ സൊ​ദോ​മി​നെ​പ്പോ​ലെ​യും നമ്മുടെ അവസ്ഥ ഗൊ​മോ​റ​യു​ടേ​തു​പോ​ലെ​യും ആയേനേ”+ എന്നും യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക