വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 7:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അപ്പോൾ, യോശു​വ​യും യോശു​വ​യുടെ​കൂ​ടെ എല്ലാ ഇസ്രായേ​ല്യ​രും സേരഹി​ന്റെ മകനായ ആഖാനെ+ വെള്ളി, മേലങ്കി, സ്വർണക്കട്ടി+ എന്നിവ​യും, അയാളു​ടെ പുത്രീ​പുത്ര​ന്മാർ, കാള, കഴുത, ആട്ടിൻപറ്റം, കൂടാരം തുടങ്ങി അയാൾക്കു​ള്ളതെ​ല്ലാം സഹിതം ആഖോർ താഴ്‌വരയിൽ+ കൊണ്ടു​വന്നു.

  • ഹോശേയ 2:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അന്ന്‌ അവളുടെ മുന്തി​രി​ത്തോ​ട്ടങ്ങൾ ഞാൻ അവൾക്കു തിരികെ കൊടു​ക്കും,+

      ആഖോർ താഴ്‌വരയെ+ ഞാൻ പ്രത്യാ​ശ​യു​ടെ കവാട​മാ​ക്കും.

      അവളുടെ യൗവന​കാ​ലത്ത്‌ എന്നപോ​ലെ​യും

      ഈജി​പ്‌തിൽനിന്ന്‌ പുറത്ത്‌ വന്ന കാലത്ത്‌ എന്നപോ​ലെ​യും അന്ന്‌ അവൾ എന്നോടു സംസാ​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക