യശയ്യ 66:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 “ഞാൻ നിർമിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കുന്നതുപോലെ, നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന് യഹോവ പറയുന്നു.
22 “ഞാൻ നിർമിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കുന്നതുപോലെ, നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന് യഹോവ പറയുന്നു.