ലേവ്യ 11:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പന്നിക്കു+ പൂർണമായി പിളർന്ന ഇരട്ടക്കുളമ്പുണ്ട്. പക്ഷേ അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധം. 8 നിങ്ങൾ അവയുടെ മാംസം കഴിക്കുകയോ അവയുടെ ജഡത്തിൽ തൊടുകയോ അരുത്. അവ നിങ്ങൾക്ക് അശുദ്ധമാണ്.+ യശയ്യ 65:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവർ കല്ലറകൾക്കിടയിൽ ഇരിക്കുന്നു,+ഒളിയിടങ്ങളിൽ* രാത്രികഴിക്കുന്നു;അവർ പന്നിയിറച്ചി തിന്നുന്നു,+അവരുടെ പാത്രങ്ങളിൽ അശുദ്ധവസ്തുക്കളുടെ ചാറുണ്ട്.+
7 പന്നിക്കു+ പൂർണമായി പിളർന്ന ഇരട്ടക്കുളമ്പുണ്ട്. പക്ഷേ അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധം. 8 നിങ്ങൾ അവയുടെ മാംസം കഴിക്കുകയോ അവയുടെ ജഡത്തിൽ തൊടുകയോ അരുത്. അവ നിങ്ങൾക്ക് അശുദ്ധമാണ്.+
4 അവർ കല്ലറകൾക്കിടയിൽ ഇരിക്കുന്നു,+ഒളിയിടങ്ങളിൽ* രാത്രികഴിക്കുന്നു;അവർ പന്നിയിറച്ചി തിന്നുന്നു,+അവരുടെ പാത്രങ്ങളിൽ അശുദ്ധവസ്തുക്കളുടെ ചാറുണ്ട്.+