-
യശയ്യ 3:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 വാക്കിലും പ്രവൃത്തിയിലും അവർ യഹോവയെ എതിർക്കുന്നു;
ദൈവത്തിന്റെ മഹിമയാർന്ന സന്നിധിയിൽ* അവർ ധിക്കാരത്തോടെ പെരുമാറുന്നു.+
അങ്ങനെ യരുശലേം ഇടറിവീണു, യഹൂദ വീണുപോയി.
9 അവരുടെ മുഖഭാവം അവർക്കെതിരെ സാക്ഷി പറയുന്നു,
സൊദോമിനെപ്പോലെ അവർ സ്വന്തം പാപം കൊട്ടിഘോഷിക്കുന്നു;+
അവർ അതു മറച്ചുവെക്കുന്നില്ല.
അവരുടെ കാര്യം കഷ്ടം! അവർ അവർക്കുതന്നെ നാശം ക്ഷണിച്ചുവരുത്തുന്നു.
-