വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 33:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 രാജാ​വാ​കു​മ്പോൾ മനശ്ശെക്ക്‌+ 12 വയസ്സാ​യി​രു​ന്നു. 55 വർഷം മനശ്ശെ യരുശ​ലേ​മിൽ ഭരണം നടത്തി.+

  • 2 ദിനവൃത്താന്തം 33:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 മനശ്ശെ സ്വന്തം മക്കളെ ബൻ-ഹിന്നോം താഴ്‌വരയിൽ*+ ദഹിപ്പി​ച്ചു.*+ മന്ത്രവാദവും+ ആഭിചാരവും* ചെയ്യു​ക​യും ഭാവി​ഫലം നോക്കു​ക​യും ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരെയും* ഭാവി പറയു​ന്ന​വ​രെ​യും നിയമി​ക്കു​ക​യും ചെയ്‌തു.+ യഹോ​വ​യു​ടെ മുമ്പാകെ ഒരുപാ​ടു തെറ്റുകൾ ചെയ്‌ത്‌ ദൈവത്തെ കോപി​പ്പി​ച്ചു.

  • യഹസ്‌കേൽ 9:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അപ്പോൾ എന്നോട്‌ ഇങ്ങനെ പറഞ്ഞു: “ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ​യും യഹൂദ​യു​ടെ​യും തെറ്റു വളരെ​വ​ളരെ വലുതാ​ണ്‌.+ ദേശം രക്തച്ചൊ​രി​ച്ചിൽകൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നു.+ നഗരത്തി​ലെ​ങ്ങും വഷളത്തം നടമാ​ടു​ന്നു.+ ‘യഹോവ ദേശം വിട്ട്‌ പോയി. യഹോവ ഒന്നും കാണു​ന്നില്ല’ എന്നാണ്‌ അവർ പറയു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക