2 ദിനവൃത്താന്തം 36:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ജനതകളുടെ മ്ലേച്ഛമായ എല്ലാ ചെയ്തികളും പിൻപറ്റിക്കൊണ്ട് ജനവും പുരോഹിതന്മാരുടെ പ്രധാനികളും അങ്ങേയറ്റം അവിശ്വസ്തത കാണിച്ചു; യഹോവ വിശുദ്ധീകരിച്ച യരുശലേമിലെ ദൈവഭവനം അവർ അശുദ്ധമാക്കി.+ യശയ്യ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പാപികളായ ഈ ജനതയുടെ കാര്യം കഷ്ടം!+അവർ പാപഭാരം പേറുന്ന ഒരു ജനം!ദുഷ്ടന്മാരുടെ സന്താനങ്ങൾ! വഴിപിഴച്ച മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു,+ഇസ്രായേലിന്റെ പരിശുദ്ധനോട് അനാദരവ് കാണിച്ചു,അവർ ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു.
14 ജനതകളുടെ മ്ലേച്ഛമായ എല്ലാ ചെയ്തികളും പിൻപറ്റിക്കൊണ്ട് ജനവും പുരോഹിതന്മാരുടെ പ്രധാനികളും അങ്ങേയറ്റം അവിശ്വസ്തത കാണിച്ചു; യഹോവ വിശുദ്ധീകരിച്ച യരുശലേമിലെ ദൈവഭവനം അവർ അശുദ്ധമാക്കി.+
4 പാപികളായ ഈ ജനതയുടെ കാര്യം കഷ്ടം!+അവർ പാപഭാരം പേറുന്ന ഒരു ജനം!ദുഷ്ടന്മാരുടെ സന്താനങ്ങൾ! വഴിപിഴച്ച മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു,+ഇസ്രായേലിന്റെ പരിശുദ്ധനോട് അനാദരവ് കാണിച്ചു,അവർ ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു.