8 അതു ബൻ-ഹിന്നോം താഴ്വരയിലൂടെ,*+ അതായത് യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരിവിലൂടെ, കയറി ഹിന്നോം താഴ്വരയുടെ പടിഞ്ഞാറും രഫായീം താഴ്വരയുടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെയ്യുന്ന മലമുകളിലേക്കു കയറി.
10 ഇനി ആരും മോലേക്കിനുവേണ്ടി* അവരുടെ മകനെയോ മകളെയോ ദഹിപ്പിക്കാതിരിക്കാൻ*+ ബൻ-ഹിന്നോം താഴ്‌വരയിലുള്ള*+ തോഫെത്തും+ അദ്ദേഹം ആരാധനയ്ക്കു യോഗ്യമല്ലാതാക്കി.