-
യശയ്യ 8:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പിന്നെ ഞാൻ പ്രവാചികയുമായി* ശാരീരികബന്ധത്തിൽ ഏർപ്പെട്ടു.* അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.+ അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “അവനു മഹേർ-ശാലാൽ-ഹാശ്-ബസ് എന്നു പേരിടുക. 4 കാരണം, ‘അപ്പാ,’ ‘അമ്മേ’ എന്ന് അവൻ വിളിക്കാറാകുന്നതിനു മുമ്പുതന്നെ ദമസ്കൊസിലെ സമ്പത്തും ശമര്യയിൽനിന്നുള്ള കൊള്ളവസ്തുക്കളും അസീറിയൻ രാജാവിന്റെ സന്നിധിയിലേക്കു കൊണ്ടുപോകും.”+
-