വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 18:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഹിസ്‌കിയ രാജാ​വി​ന്റെ നാലാം വർഷം, അതായത്‌ ഇസ്രാ​യേൽരാ​ജാ​വായ ഏലെയു​ടെ മകൻ ഹോശയയുടെ+ ഭരണത്തി​ന്റെ ഏഴാം വർഷം, അസീറി​യൻ രാജാ​വായ ശൽമ​നേ​സെർ ശമര്യ​യു​ടെ നേരെ വന്ന്‌ അതിനെ ഉപരോ​ധി​ച്ചു.+

  • യശയ്യ 10:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 “ഇതാ അസീറി​യ​ക്കാ​രൻ,+

      എന്റെ കോപം പ്രകടി​പ്പി​ക്കാ​നുള്ള വടി!+

      അവരുടെ കൈയി​ലെ കോൽ എന്റെ ക്രോധം!

       6 വിശ്വാസത്യാഗികളായ ഒരു ജനതയ്‌ക്കെ​തി​രെ,+

      എന്റെ കോപം ജ്വലി​പ്പിച്ച ജനത്തിന്‌ എതിരെ, ഞാൻ അവനെ അയയ്‌ക്കും.

      മതിയാ​കു​വോ​ളം കൊള്ള​യ​ടി​ക്കാ​നും കൊള്ള​വ​സ്‌തു​ക്കൾ കൊണ്ടു​പോ​കാ​നും

      തെരു​വി​ലെ ചെളി​പോ​ലെ അവരെ ചവിട്ടിക്കളയാനും+ ഞാൻ അവനു കല്‌പന നൽകും.

  • ഹോശേയ 10:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിന്റെ ജനത്തിന്‌ എതിരെ ഒരു ആരവം മുഴങ്ങും,

      കോട്ട​മ​തി​ലു​ള്ള നിന്റെ നഗരങ്ങൾ തകർന്ന​ടി​യും.+

      ശൽമാൻ, അർബേൽഗൃ​ഹ​ത്തിൽ വരുത്തിയ നാശം​പോ​ലെ​യാ​യി​രി​ക്കും അത്‌.

      ആ യുദ്ധത്തിൽ കുഞ്ഞു​ങ്ങ​ളോ​ടൊ​പ്പം അമ്മമാ​രു​ടെ​യും ശരീരം ചിന്നി​ച്ചി​തറി കിടന്നി​രു​ന്നു.

      15 ബഥേലേ, നിന്റെ കൊടിയ ദുഷ്ടത നിമിത്തം അതായി​രി​ക്കും നിന്നോ​ടു ചെയ്യാൻപോ​കു​ന്നത്‌!+

      സൂര്യൻ ഉദിക്കു​മ്പോ​ഴേ​ക്കും ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ വെറും ഓർമ​യാ​യി മാറും.”*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക