-
ഹോശേയ 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “ഇസ്രായേൽ ജനം കടലിലെ മണൽത്തരികൾപോലെയാകും. അവരെ എണ്ണാനോ അളക്കാനോ ആകില്ല.+ ‘നിങ്ങൾ എന്റെ ജനമല്ല’+ എന്ന് അവരോടു പറഞ്ഞ സ്ഥലത്തുവെച്ചുതന്നെ ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ പുത്രന്മാർ’+ എന്ന് അവരോടു പറയും. 11 യഹൂദയിലെയും ഇസ്രായേലിലെയും ജനം ഐക്യത്തിലാകും;+ അവർ ഒന്നിക്കും. അവർ ഒരു നേതാവിനെ തിരഞ്ഞെടുത്ത് ആ ദേശത്തുനിന്ന് പുറത്ത് വരും. ആ ദിവസം ജസ്രീലിന്+ അവിസ്മരണീയമായ ഒന്നായിരിക്കും.
-