ന്യായാധിപന്മാർ 20:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഇപ്പോൾ, ഗിബെയയിലെ ആ ആഭാസന്മാരെ+ പിടിച്ച് ഞങ്ങളുടെ കൈയിൽ ഏൽപ്പിക്കുക. അവരെ കൊന്ന് ഞങ്ങൾ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയട്ടെ.”+ എന്നാൽ ഇസ്രായേല്യരായ സഹോദരന്മാർ പറഞ്ഞതു ബന്യാമീന്യർ വകവെച്ചില്ല.
13 ഇപ്പോൾ, ഗിബെയയിലെ ആ ആഭാസന്മാരെ+ പിടിച്ച് ഞങ്ങളുടെ കൈയിൽ ഏൽപ്പിക്കുക. അവരെ കൊന്ന് ഞങ്ങൾ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയട്ടെ.”+ എന്നാൽ ഇസ്രായേല്യരായ സഹോദരന്മാർ പറഞ്ഞതു ബന്യാമീന്യർ വകവെച്ചില്ല.