യശയ്യ 65:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ചെന്നായും കുഞ്ഞാടും ഒരുമിച്ച് മേയും,സിംഹം കാളയെപ്പോലെ വയ്‌ക്കോൽ തിന്നും,+സർപ്പത്തിനു പൊടി ആഹാരമായിരിക്കും. എന്റെ വിശുദ്ധപർവതത്തിലെങ്ങും ഇവ ഒരു ദ്രോഹവും ചെയ്യില്ല, ഒരു നാശവും വരുത്തില്ല”+ എന്ന് യഹോവ പറയുന്നു.
25 ചെന്നായും കുഞ്ഞാടും ഒരുമിച്ച് മേയും,സിംഹം കാളയെപ്പോലെ വയ്‌ക്കോൽ തിന്നും,+സർപ്പത്തിനു പൊടി ആഹാരമായിരിക്കും. എന്റെ വിശുദ്ധപർവതത്തിലെങ്ങും ഇവ ഒരു ദ്രോഹവും ചെയ്യില്ല, ഒരു നാശവും വരുത്തില്ല”+ എന്ന് യഹോവ പറയുന്നു.