-
2 രാജാക്കന്മാർ 3:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അവർ ഇസ്രായേല്യരുടെ പാളയത്തിലേക്കു വന്നപ്പോൾ അവർ എഴുന്നേറ്റ് മോവാബ്യരെ ആക്രമിച്ചു; മോവാബ്യർ അവരുടെ മുന്നിൽനിന്ന് തോറ്റോടി.+ അപ്പോൾ ഇസ്രായേല്യർ അവരുടെ പിന്നാലെ ചെന്ന് അവരെ ആക്രമിച്ച് മോവാബിലേക്കു കടന്നു. 25 അവർ അവിടെയുള്ള നഗരങ്ങൾ ഇടിച്ചുകളഞ്ഞു. ദേശത്തിലെ എല്ലാ നല്ല നിലങ്ങളിലും അവർ ഓരോരുത്തരും കല്ലിട്ട് അവിടം കല്ലുകൾകൊണ്ട് നിറച്ചു. വെള്ളത്തിന്റെ ഉറവുകളെല്ലാം അവർ അടച്ചുകളഞ്ഞു.+ എല്ലാ നല്ല മരങ്ങളും അവർ വെട്ടിയിട്ടു.+ ഒടുവിൽ കീർഹരേശെത്തിന്റെ+ കൻമതിൽ മാത്രം ശേഷിച്ചു. എന്നാൽ കവണക്കാർ അതു വളഞ്ഞ് അതിനെ ആക്രമിക്കാൻതുടങ്ങി.
-