-
യിരെമ്യ 48:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 സിബ്‌മയിലെ+ മുന്തിരിവള്ളിയേ,
യസേരിനെ+ ഓർത്ത് കരഞ്ഞതിനെക്കാൾ ഞാൻ നിനക്കുവേണ്ടി കണ്ണീർ പൊഴിക്കും.
തഴച്ചുവളരുന്ന നിന്റെ ശിഖരങ്ങൾ കടലോളം, യസേരോളം, എത്തിയിരിക്കുന്നു;
അവ കടൽ കടന്നിരിക്കുന്നു.
നിന്റെ വേനൽക്കാലപഴങ്ങളിന്മേലും മുന്തിരിവിളവിന്മേലും
സംഹാരകൻ ഇറങ്ങിയിരിക്കുന്നു.+
-