വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 16:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ഹെശ്‌ബോനിലെ+ തട്ടുത​ട്ടാ​യി കിടക്കുന്ന കൃഷി​യി​ടങ്ങൾ കരിഞ്ഞു​ണ​ങ്ങി​പ്പോ​യി,

      സിബ്‌മയിലെ+ മുന്തി​രി​വ​ള്ളി​യെ​യും,

      അതിന്റെ ചുവന്ന ശാഖകളെയും* ജനതക​ളു​ടെ ഭരണാ​ധി​കാ​രി​കൾ ചവിട്ടി​മെ​തി​ച്ചു.

      ആ ശാഖകൾ യസേർ+ വരെ എത്തിയി​രു​ന്നു,

      അവ വിജന​ഭൂ​മി​വരെ പടർന്നി​രു​ന്നു.

      അതിൽനിന്ന്‌ പൊട്ടി​മു​ളച്ച വള്ളികൾ കടൽവരെ ചെന്നി​രു​ന്നു.

       9 അതുകൊണ്ട്‌ യസേരി​നെ ഓർത്ത്‌ കരയു​ന്ന​തു​പോ​ലെ ഞാൻ സിബ്‌മ​യി​ലെ മുന്തി​രി​വ​ള്ളി​യെ ഓർത്തും കരയും.

      ഹെശ്‌ബോ​നേ, എലെയാ​ലെയേ,+ എന്റെ കണ്ണീരിൽ ഞാൻ നിങ്ങളെ കുതിർക്കും,

      വേനൽക്കാ​ല​പ​ഴ​ങ്ങ​ളെ​യും വിള​വെ​ടു​പ്പി​നെ​യും പ്രതി​യുള്ള നിന്റെ ആരവം നിലച്ചു​പോ​യ​ല്ലോ.*

  • യിരെമ്യ 48:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 സംഹാരകൻ എല്ലാ നഗരങ്ങ​ളി​ലും എത്തും.

      ഒന്നു​പോ​ലും രക്ഷപ്പെ​ടില്ല.+

      യഹോവ പറഞ്ഞതു​പോ​ലെ​തന്നെ താഴ്‌വര നശിക്കും,

      സമഭൂമിയും* നാശത്തി​ന്‌ ഇരയാ​കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക