ദാനിയേൽ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഒരിക്കൽ ബേൽശസ്സർ+ രാജാവ് തന്റെ പ്രധാനികളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നു നടത്തി. അവരുടെ മുന്നിൽവെച്ച് അദ്ദേഹം വീഞ്ഞു കുടിക്കുകയായിരുന്നു.+
5 ഒരിക്കൽ ബേൽശസ്സർ+ രാജാവ് തന്റെ പ്രധാനികളിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നു നടത്തി. അവരുടെ മുന്നിൽവെച്ച് അദ്ദേഹം വീഞ്ഞു കുടിക്കുകയായിരുന്നു.+