യശയ്യ 21:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 മേശയൊരുക്കി ഇരിപ്പിടങ്ങൾ നിരത്തിയിടൂ! ഭക്ഷിച്ച് പാനം ചെയ്യൂ!+ പ്രഭുക്കന്മാരേ, എഴുന്നേൽക്കൂ! പരിചയെ അഭിഷേകം ചെയ്യൂ!* യിരെമ്യ 51:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 “അവർ ആവേശം മൂത്തിരിക്കുമ്പോൾ, ഞാൻ അവർക്കു വിരുന്ന് ഒരുക്കും; അവരെ കുടിപ്പിച്ച് ഉന്മത്തരാക്കും.അവർ ആനന്ദിച്ച് ഉല്ലസിക്കട്ടെ.+പിന്നെ അവർ ഉറങ്ങും, എന്നേക്കുമായി.പിന്നീട് ഒരിക്കലും അവർ ഉണരില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
5 മേശയൊരുക്കി ഇരിപ്പിടങ്ങൾ നിരത്തിയിടൂ! ഭക്ഷിച്ച് പാനം ചെയ്യൂ!+ പ്രഭുക്കന്മാരേ, എഴുന്നേൽക്കൂ! പരിചയെ അഭിഷേകം ചെയ്യൂ!*
39 “അവർ ആവേശം മൂത്തിരിക്കുമ്പോൾ, ഞാൻ അവർക്കു വിരുന്ന് ഒരുക്കും; അവരെ കുടിപ്പിച്ച് ഉന്മത്തരാക്കും.അവർ ആനന്ദിച്ച് ഉല്ലസിക്കട്ടെ.+പിന്നെ അവർ ഉറങ്ങും, എന്നേക്കുമായി.പിന്നീട് ഒരിക്കലും അവർ ഉണരില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.