വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അവരുടെ വിരു​ന്നു​ക​ളിൽ വീഞ്ഞുണ്ട്‌;

      കിന്നര​വും തന്ത്രി​വാ​ദ്യ​വും തപ്പും കുഴലും ഉണ്ട്‌.

      എന്നാൽ അവർ യഹോ​വ​യു​ടെ പ്രവൃ​ത്തി​കൾ ഓർക്കു​ന്നില്ല,

      അവർ ദൈവ​ത്തി​ന്റെ കൈ​വേ​ലകൾ കാണു​ന്നില്ല.

  • യശയ്യ 56:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അവർ പറയുന്നു: “വരൂ, ഞാൻ കുറച്ച്‌ വീഞ്ഞ്‌ എടുക്കാം.

      നമുക്കു മതിവ​രു​വോ​ളം മദ്യം കുടി​ക്കാം.+

      ഇന്നത്തെ​പ്പോ​ലെ​യാ​യി​രി​ക്കും നാളെ​യും; അല്ലെങ്കിൽ ഇതിലും മെച്ചമാ​യി​രി​ക്കും!”

  • ആമോസ്‌ 6:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “സീയോ​നിൽ കൂസലി​ല്ലാ​തി​രി​ക്കു​ന്ന​വരേ,*

      ശമര്യ​മ​ല​യിൽ സുരക്ഷി​ത​രാ​യി കഴിയു​ന്ന​വരേ,+

      ശ്രേഷ്‌ഠ​ജ​ന​ത്തി​ന്റെ പ്രധാ​നി​കളേ,

      ഇസ്രാ​യേൽഗൃ​ഹം സഹായ​ത്തി​നാ​യി സമീപി​ക്കു​ന്ന​വരേ, നിങ്ങളു​ടെ കാര്യം കഷ്ടം!

  • ആമോസ്‌ 6:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവർ ദന്തനിർമി​ത​മായ കട്ടിലു​ക​ളിൽ വിശ്രമിക്കുകയും+

      കിടക്ക​യിൽ നീണ്ടു​നി​വർന്ന്‌ കിടക്കു​ക​യും ചെയ്യുന്നു.+

      ആട്ടിൻപ​റ്റ​ത്തി​ലെ ആൺചെ​മ്മ​രി​യാ​ടു​ക​ളെ​യും കൊഴു​പ്പിച്ച കാളക്കു​ട്ടി​ക​ളെ​യും തിന്നുന്നു.+

  • ലൂക്കോസ്‌ 17:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 നോഹ പെട്ടക​ത്തിൽ കയറിയ ദിവസംവരെ+ അന്നത്തെ ആളുകൾ തിന്നും കുടി​ച്ചും പുരു​ഷ​ന്മാർ വിവാഹം കഴിച്ചും സ്‌ത്രീ​കളെ വിവാഹം കഴിച്ചുകൊ​ടു​ത്തും പോന്നു. ജലപ്ര​ളയം വന്ന്‌ അവരെ എല്ലാവരെ​യും കൊന്നു​ക​ളഞ്ഞു.+

  • യാക്കോബ്‌ 5:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾ ഈ ഭൂമി​യിൽ ആഡംബ​ര​ത്തിൽ കഴിയു​ക​യും സ്വന്തം ആഗ്രഹങ്ങൾ തൃപ്‌തിപ്പെ​ടു​ത്താൻവേണ്ടി ജീവി​ക്കു​ക​യും ചെയ്‌തു. കശാപ്പു​ദി​ന​ത്തി​നാ​യി നിങ്ങൾ നിങ്ങളു​ടെ ഹൃദയ​ങ്ങളെ കൊഴു​പ്പി​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക