വെളിപാട് 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും+ സത്യവാനും+ ദാവീദിന്റെ താക്കോലുള്ളവനും+ ആരും അടയ്‌ക്കാത്ത വിധം തുറക്കുകയും ആരും തുറക്കാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവനും ആയവൻ പറയുന്നത് ഇതാണ്:
7 “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും+ സത്യവാനും+ ദാവീദിന്റെ താക്കോലുള്ളവനും+ ആരും അടയ്‌ക്കാത്ത വിധം തുറക്കുകയും ആരും തുറക്കാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവനും ആയവൻ പറയുന്നത് ഇതാണ്: