യശയ്യ 22:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദാവീദുഗൃഹത്തിന്റെ താക്കോൽ+ ഞാൻ അവന്റെ തോളിൽ വെക്കും. അവൻ തുറന്നത് ആരും അടയ്‌ക്കില്ല; അവൻ അടച്ചത് ആരും തുറക്കില്ല. ലൂക്കോസ് 1:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ* അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+
22 ദാവീദുഗൃഹത്തിന്റെ താക്കോൽ+ ഞാൻ അവന്റെ തോളിൽ വെക്കും. അവൻ തുറന്നത് ആരും അടയ്‌ക്കില്ല; അവൻ അടച്ചത് ആരും തുറക്കില്ല.
32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ* അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+