2 രാജാക്കന്മാർ 21:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ശമര്യയിൽ+ പിടിച്ച അളവുനൂലും+ ആഹാബുഗൃഹത്തിൽ+ പിടിച്ച തൂക്കുകട്ടയും* ഞാൻ യരുശലേമിന്റെ മേൽ പിടിക്കും. ഒരു പാത്രം തുടച്ച് വൃത്തിയാക്കുന്നതുപോലെ ഞാൻ യരുശലേമിനെ വൃത്തിയാക്കും; ഞാൻ അതിനെ തുടച്ച് കമിഴ്ത്തിവെക്കും.+
13 ശമര്യയിൽ+ പിടിച്ച അളവുനൂലും+ ആഹാബുഗൃഹത്തിൽ+ പിടിച്ച തൂക്കുകട്ടയും* ഞാൻ യരുശലേമിന്റെ മേൽ പിടിക്കും. ഒരു പാത്രം തുടച്ച് വൃത്തിയാക്കുന്നതുപോലെ ഞാൻ യരുശലേമിനെ വൃത്തിയാക്കും; ഞാൻ അതിനെ തുടച്ച് കമിഴ്ത്തിവെക്കും.+