വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 28:63, 64
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 63 “നിങ്ങൾക്ക്‌ അഭിവൃ​ദ്ധി തരാനും നിങ്ങളെ വർധി​പ്പി​ക്കാ​നും ഒരു കാലത്ത്‌ യഹോവ പ്രസാ​ദി​ച്ചി​രു​ന്ന​തു​പോ​ലെ, നിങ്ങളെ സംഹരി​ക്കാ​നും തുടച്ചു​നീ​ക്കാ​നും യഹോ​വ​യ്‌ക്കു താത്‌പ​ര്യം തോന്നും; നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്തു​നിന്ന്‌ നിങ്ങളെ ദൈവം പിഴു​തെ​റി​യും.

      64 “യഹോവ നിങ്ങളെ എല്ലാ ജനതകൾക്കു​മി​ട​യിൽ, ഭൂമി​യു​ടെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ, ചിതറി​ച്ചു​ക​ള​യും.+ നിങ്ങളോ നിങ്ങളു​ടെ പൂർവി​ക​രോ അറിഞ്ഞി​ട്ടി​ല്ലാത്ത, മരവും കല്ലും കൊണ്ടുള്ള ദൈവ​ങ്ങളെ അവിടെ നിങ്ങൾ സേവി​ക്കേ​ണ്ടി​വ​രും.+

  • നെഹമ്യ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “അങ്ങയുടെ ദാസനായ മോശ​യോ​ട്‌ അങ്ങ്‌ കല്‌പിച്ച ഈ വാക്കുകൾ* ദയവായി ഓർക്കേ​ണമേ: ‘നിങ്ങൾ അവിശ്വ​സ്‌തത കാണി​ച്ചാൽ ജനതക​ളു​ടെ ഇടയി​ലേക്കു ഞാൻ നിങ്ങളെ ചിതറി​ച്ചു​ക​ള​യും.+

  • യിരെമ്യ 9:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അവർക്കോ അവരുടെ അപ്പന്മാർക്കോ പരിച​യ​മി​ല്ലാത്ത ജനതകൾക്കി​ട​യി​ലേക്ക്‌ ഞാൻ അവരെ ചിതറി​ക്കും.+ ഞാൻ ഒരു വാൾ അയയ്‌ക്കും; അത്‌ അവരുടെ പിന്നാലെ ചെന്ന്‌ അവരെ നിശ്ശേഷം ഇല്ലാതാ​ക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക