യിരെമ്യ 48:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച് കേട്ടിരിക്കുന്നു. അവൻ മഹാധിക്കാരിയാണ്.അവന്റെ ഗർവവും അഹങ്കാരവും ധിക്കാരവും ഹൃദയത്തിന്റെ ഉന്നതഭാവവും ഞങ്ങൾക്ക് അറിയാം.”+ യാക്കോബ് 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ ദൈവം കാണിക്കുന്ന അനർഹദയ വളരെ വലുതാണ്. “ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു.+ എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു”+ എന്നു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്.
29 “ഞങ്ങൾ മോവാബിന്റെ അഹങ്കാരത്തെക്കുറിച്ച് കേട്ടിരിക്കുന്നു. അവൻ മഹാധിക്കാരിയാണ്.അവന്റെ ഗർവവും അഹങ്കാരവും ധിക്കാരവും ഹൃദയത്തിന്റെ ഉന്നതഭാവവും ഞങ്ങൾക്ക് അറിയാം.”+
6 എന്നാൽ ദൈവം കാണിക്കുന്ന അനർഹദയ വളരെ വലുതാണ്. “ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു.+ എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു”+ എന്നു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്.