വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 57:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “ഞാൻ ഇതാ, ചുണ്ടു​ക​ളിൽനിന്ന്‌ സ്‌തുതി* പുറ​പ്പെ​ടു​വി​ക്കു​ന്നു.

      അകലെ​യു​ള്ള​വ​നും അടുത്തു​ള്ള​വ​നും ഞാൻ ശാശ്വ​ത​സ​മാ​ധാ​നം നൽകും,+

      ഞാൻ അവനെ സുഖ​പ്പെ​ടു​ത്തും” എന്ന്‌ യഹോവ പറയുന്നു.

  • യിരെമ്യ 33:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദൈവം പറയു​ന്നത്‌ ഇതാണ്‌: ‘ഞാൻ ഇതാ, അവളെ സുഖ​പ്പെ​ടു​ത്തി അവൾക്ക്‌ ആരോ​ഗ്യം കൊടു​ക്കു​ന്നു.+ ഞാൻ അവരെ സുഖ​പ്പെ​ടു​ത്തി അവർക്കു സമാധാ​ന​ത്തി​ന്റെ​യും സത്യത്തി​ന്റെ​യും സമൃദ്ധി+ എന്തെന്നു കാണി​ച്ചു​കൊ​ടു​ക്കും. 7 യഹൂദയുടെയും ഇസ്രാ​യേ​ലി​ന്റെ​യും ബന്ദികളെ ഞാൻ തിരികെ വരുത്തും.+ തുടക്ക​ത്തിൽ ചെയ്‌ത​തു​പോ​ലെ​തന്നെ അവരെ ഞാൻ പണിതു​യർത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക