യിരെമ്യ 24:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ് എപ്പോഴുമുണ്ടായിരിക്കും. ഞാൻ അവരെ ഈ ദേശത്തേക്കു മടക്കിവരുത്തും.+ ഞാൻ അവരെ പണിതുയർത്തും, പൊളിച്ചുകളയില്ല. ഞാൻ അവരെ നടും, പിഴുതുകളയില്ല.+
6 അവർക്കു നന്മ ചെയ്യാൻ അവരുടെ മേൽ എന്റെ കണ്ണ് എപ്പോഴുമുണ്ടായിരിക്കും. ഞാൻ അവരെ ഈ ദേശത്തേക്കു മടക്കിവരുത്തും.+ ഞാൻ അവരെ പണിതുയർത്തും, പൊളിച്ചുകളയില്ല. ഞാൻ അവരെ നടും, പിഴുതുകളയില്ല.+