വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 1:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ആ ദൈവ​ത്തി​ന്റെ ജനത്തിൽപ്പെ​ട്ടവർ ഇവി​ടെ​യുണ്ടെ​ങ്കിൽ അവരുടെ ദൈവം അവരുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ. അവർ യഹോ​വ​യു​ടെ ഭവനം സ്ഥിതി ചെയ്‌തി​രുന്ന,* യഹൂദ​യി​ലെ യരുശലേ​മിലേക്കു ചെന്ന്‌ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ ഭവനം പുതു​ക്കി​പ്പ​ണി​യട്ടെ; ആ ദൈവ​മാ​ണു സത്യ​ദൈവം.

  • യിരെമ്യ 12:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പക്ഷേ അതിനു ശേഷം എനിക്കു വീണ്ടും അവരോ​ടു കരുണ തോന്നി​യിട്ട്‌ അവരെ​യെ​ല്ലാം അവരവ​രു​ടെ അവകാ​ശ​ത്തി​ലേ​ക്കും ദേശ​ത്തേ​ക്കും മടക്കി​ക്കൊ​ണ്ടു​വ​രും.”

  • യിരെമ്യ 25:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദേശം മുഴുവൻ നാശകൂ​മ്പാ​ര​മാ​കും; അവിടം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും. ഈ ജനതകൾക്കു ബാബി​ലോൺരാ​ജാ​വി​നെ 70 വർഷം സേവി​ക്കേ​ണ്ടി​വ​രും.”’+

  • യിരെമ്യ 29:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ബാബി​ലോ​ണിൽ ചെന്ന്‌ 70 വർഷം തികയു​മ്പോൾ ഞാൻ നിങ്ങളി​ലേക്കു ശ്രദ്ധ തിരി​ക്കും.+ നിങ്ങളെ ഇവി​ടേക്കു തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌ ഞാൻ എന്റെ വാഗ്‌ദാ​നം പാലി​ക്കും.’+

  • യഹസ്‌കേൽ 36:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ‘ഞാൻ നിങ്ങളെ ജനതക​ളു​ടെ ഇടയിൽനി​ന്ന്‌ ഒരുമി​ച്ചു​കൂ​ട്ടും. എല്ലാ ദേശങ്ങ​ളിൽനി​ന്നും നിങ്ങളെ കൂട്ടി​വ​രു​ത്തും. നിങ്ങളെ സ്വദേ​ശ​ത്തേക്കു മടക്കി​ക്കൊ​ണ്ടു​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക