-
2 ദിനവൃത്താന്തം 12:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അവർ താഴ്മയുള്ളവരായെന്ന് യഹോവ കണ്ടു. അപ്പോൾ ശെമയ്യയോട് യഹോവ പറഞ്ഞു: “ഇതാ, അവർ താഴ്‌മ കാണിച്ചിരിക്കുന്നു. അതുകൊണ്ട്, അവരെ ഞാൻ സംഹരിക്കില്ല.+ ഉടൻതന്നെ ഞാൻ അവരെ രക്ഷിക്കും. ഞാൻ എന്റെ ക്രോധം ശീശക്കിലൂടെ യരുശലേമിനു മേൽ ചൊരിയില്ല. 8 എന്നാൽ അവർ ശീശക്കിന്റെ ദാസന്മാരായിത്തീരും; എന്നെ സേവിക്കുന്നതിന്റെയും മറ്റു ദേശങ്ങളിലെ രാജാക്കന്മാരെ സേവിക്കുന്നതിന്റെയും വ്യത്യാസം അവർ തിരിച്ചറിയും.”
-