മീഖ 5:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 നിങ്ങളുടെ തൂണുകളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ഞാൻ നശിപ്പിക്കും;നിങ്ങൾ കൈകൊണ്ട് ഉണ്ടാക്കിയവയ്ക്കു മുന്നിൽ നിങ്ങൾ ഇനി കുമ്പിടില്ല.+ 14 ഞാൻ നിങ്ങളുടെ പൂജാസ്‌തൂപങ്ങൾ* പിഴുതെറിയും;+നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാക്കും.
13 നിങ്ങളുടെ തൂണുകളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ഞാൻ നശിപ്പിക്കും;നിങ്ങൾ കൈകൊണ്ട് ഉണ്ടാക്കിയവയ്ക്കു മുന്നിൽ നിങ്ങൾ ഇനി കുമ്പിടില്ല.+ 14 ഞാൻ നിങ്ങളുടെ പൂജാസ്‌തൂപങ്ങൾ* പിഴുതെറിയും;+നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാക്കും.