യശയ്യ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അവരുടെ ദേശം ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.+ സ്വന്തം കൈകളാൽ തീർത്ത വസ്തുക്കൾക്കു മുന്നിൽ,സ്വന്തം വിരലുകൾകൊണ്ട് മനഞ്ഞ സൃഷ്ടികൾക്കു മുന്നിൽ, അവർ കുമ്പിടുന്നു. യഹസ്‌കേൽ 36:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 ഞാൻ നിങ്ങളുടെ മേൽ ശുദ്ധജലം തളിക്കും; നിങ്ങൾ ശുദ്ധരാകും.+ അശുദ്ധിയിൽനിന്നും എല്ലാ മ്ലേച്ഛവിഗ്രഹങ്ങളിൽനിന്നും+ ഞാൻ നിങ്ങളെ ശുദ്ധീകരിക്കും.+ ഹോശേയ 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അസീറിയ ഞങ്ങളെ രക്ഷിക്കില്ല.+ ഞങ്ങൾ കുതിരപ്പുറത്ത് സവാരി ചെയ്യില്ല.+ഞങ്ങളുടെ കൈകൾ നിർമിച്ച വസ്തുക്കളെ “ഞങ്ങളുടെ ദൈവമേ!” എന്നു ഞങ്ങൾ ഇനി ഒരിക്കലും വിളിക്കില്ല. ഈ അനാഥക്കുട്ടിയോടു* കരുണ കാണിച്ചത് അങ്ങാണല്ലോ!’+ സെഖര്യ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേരുകൾ മായ്ച്ചുകളയും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തുനിന്ന് പ്രവാചകന്മാരെയും അശുദ്ധിയുടെ ആത്മാവിനെയും നീക്കിക്കളയും.+
8 അവരുടെ ദേശം ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.+ സ്വന്തം കൈകളാൽ തീർത്ത വസ്തുക്കൾക്കു മുന്നിൽ,സ്വന്തം വിരലുകൾകൊണ്ട് മനഞ്ഞ സൃഷ്ടികൾക്കു മുന്നിൽ, അവർ കുമ്പിടുന്നു.
25 ഞാൻ നിങ്ങളുടെ മേൽ ശുദ്ധജലം തളിക്കും; നിങ്ങൾ ശുദ്ധരാകും.+ അശുദ്ധിയിൽനിന്നും എല്ലാ മ്ലേച്ഛവിഗ്രഹങ്ങളിൽനിന്നും+ ഞാൻ നിങ്ങളെ ശുദ്ധീകരിക്കും.+
3 അസീറിയ ഞങ്ങളെ രക്ഷിക്കില്ല.+ ഞങ്ങൾ കുതിരപ്പുറത്ത് സവാരി ചെയ്യില്ല.+ഞങ്ങളുടെ കൈകൾ നിർമിച്ച വസ്തുക്കളെ “ഞങ്ങളുടെ ദൈവമേ!” എന്നു ഞങ്ങൾ ഇനി ഒരിക്കലും വിളിക്കില്ല. ഈ അനാഥക്കുട്ടിയോടു* കരുണ കാണിച്ചത് അങ്ങാണല്ലോ!’+
2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “അന്നു ഞാൻ ദേശത്തുനിന്ന് വിഗ്രഹങ്ങളുടെ പേരുകൾ മായ്ച്ചുകളയും.+ അവയെ ഇനി ആരും ഓർക്കില്ല. ഞാൻ ദേശത്തുനിന്ന് പ്രവാചകന്മാരെയും അശുദ്ധിയുടെ ആത്മാവിനെയും നീക്കിക്കളയും.+