-
2 ദിനവൃത്താന്തം 28:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 രാജാവായപ്പോൾ ആഹാസിന്+ 20 വയസ്സായിരുന്നു. 16 വർഷം ആഹാസ് യരുശലേമിൽ ഭരണം നടത്തി. എന്നാൽ ആഹാസ് പൂർവികനായ ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തില്ല.+ 2 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ആഹാസ് ബാൽ ദൈവങ്ങളുടെ ലോഹവിഗ്രഹങ്ങൾ ഉണ്ടാക്കുകപോലും ചെയ്‌തു.+
-
-
2 ദിനവൃത്താന്തം 33:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 താൻ കൊത്തിയുണ്ടാക്കിയ വിഗ്രഹം മനശ്ശെ സത്യദൈവത്തിന്റെ ഭവനത്തിൽ പ്രതിഷ്ഠിച്ചു.+ ഈ ഭവനത്തെക്കുറിച്ച് ദാവീദിനോടും മകനായ ശലോമോനോടും ദൈവം ഇങ്ങനെ പറഞ്ഞിരുന്നു: “ഇസ്രായേൽഗോത്രങ്ങളിൽനിന്ന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യരുശലേമിലും ഈ ഭവനത്തിലും ഞാൻ എന്റെ പേര് എന്നേക്കുമായി സ്ഥാപിക്കും.+
-