വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 2:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അനേകം ജനങ്ങൾ ചെന്ന്‌ ഇങ്ങനെ പറയും:

      “വരൂ, നമുക്ക്‌ യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു കയറി​പ്പോ​കാം,

      യാക്കോ​ബിൻദൈ​വ​ത്തി​ന്റെ ഭവനത്തി​ലേക്കു കയറി​ച്ചെ​ല്ലാം.+

      ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പി​ച്ചു​ത​രും,

      നമ്മൾ ദൈവ​ത്തി​ന്റെ പാതക​ളിൽ നടക്കും.”+

      സീയോ​നിൽനിന്ന്‌ നിയമവും*

      യരുശ​ലേ​മിൽനിന്ന്‌ യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.+

  • യശയ്യ 25:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 സൈന്യങ്ങളുടെ അധിപ​നായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കും​വേണ്ടി ഒരു വിരുന്ന്‌ ഒരുക്കും;+

      വിശി​ഷ്ട​മാ​യ വിഭവ​ങ്ങ​ളും

      മേത്തരം* വീഞ്ഞും

      മജ്ജ നിറഞ്ഞ സമ്പുഷ്ട​മായ വിഭവ​ങ്ങ​ളും

      അരി​ച്ചെ​ടു​ത്ത മേത്തരം വീഞ്ഞും വിളമ്പും.

  • യശയ്യ 52:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 52 സീയോ​നേ,+ ഉണരൂ! ഉണർന്ന്‌ ശക്തി ധരിക്കൂ!+

      വിശു​ദ്ധ​ന​ഗ​ര​മാ​യ യരുശ​ലേമേ, നിന്റെ മനോ​ഹ​ര​മായ വസ്‌ത്രങ്ങൾ+ അണിയൂ!

      അഗ്രചർമി​ക​ളോ അശുദ്ധ​രോ ഇനി നിന്നിൽ പ്രവേ​ശി​ക്കില്ല.+

  • യിരെമ്യ 3:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അന്ന്‌ അവർ യരുശ​ലേ​മി​നെ യഹോ​വ​യു​ടെ സിംഹാ​സനം എന്നു വിളി​ക്കും.+ യഹോ​വ​യു​ടെ പേരിനെ സ്‌തു​തി​ക്കാൻ എല്ലാ ജനതക​ളെ​യും യരുശ​ലേ​മിൽ വിളി​ച്ചു​കൂ​ട്ടും.+ അവർ മേലാൽ ശാഠ്യ​ത്തോ​ടെ തങ്ങളുടെ ദുഷ്ടഹൃ​ദ​യത്തെ അനുസ​രിച്ച്‌ നടക്കില്ല.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക